Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന:സംഘടന: റിപ്പോര്‍ട്ടുകള്‍ മാധ്യമസൃഷ്ടിയെന്ന് ഒമര്‍

ശ്രീനഗര്‍: എന്‍ ഡി എ മന്ത്രിസഭയില്‍ നിന്ന് രാജി വെക്കുന്നതിനെ പറ്റി താന്‍ ഇതു വരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും കേന്ദ്രമന്ത്രി ഒമര്‍ അബ്ദുള്ള.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളള രാജിവെച്ച് കേന്ദ്രമന്ത്രിസഭയില്‍ ചേരുമെന്നും ഒമര്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഫറൂഖ് അബ്ദുള്ള കേന്ദ്ര മന്ത്രിസഭയില്‍ ചേരുമോ എന്ന ചോദ്യത്തിന് മറുപടിയായി ഒമര്‍ പറഞ്ഞത് ഇങ്ങനെയാണ്: എന്തിനാണ് എന്നോട് ഇത് ചോദിക്കുന്നത്. ഫറൂഖ് സാഹിബിനോട് ചോദിക്കൂ.

താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുമെന്നുള്ള വാര്‍ത്ത മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്ന് ഫറൂഖ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+