Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയഗാനം പാടിയില്ലെങ്കില്‍ നടപടി

തിരുവനന്തപുരം : ദേശീയ ഗാനം പാടാത്ത സ്ക്കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യസ മന്ത്രി.

ഇത്തരം സ്ക്കൂളുകള്‍ സംസ്ഥാനത്തുളളതായി വിവരം കിട്ടിയിട്ടുണ്ടെന്ന് മന്ത്രി നാലകത്തു സൂപ്പി നിയമസഭയില്‍ അറിയിച്ചു. എത്രയും വേഗം ഈ സ്ക്കൂളുകള്‍ തെറ്റു തിരുത്തണം. ഇല്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പു നല്‍കി.

സ്ക്കൂളുകളില്‍ ദേശീയ ഗാനം പാടുന്നതിനു പുറമെ ദേശീയ നേതാക്കളുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും വേണം. എല്ലാ സ്ക്കൂളുകളും ഈ നിബന്ധന പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+