കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി-ഷാര്‍ജ അവധിക്കാല സര്‍വീസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് പ്രത്യേക അവധിക്കാല സര്‍വീസ് തുടങ്ങി.

ഉച്ചയ്ക്ക് 12ന് ഷാര്‍ജയില്‍ നിന്ന് വിമാനം നെടുമ്പാശേരിയിലെത്തും. 12.45ന് ഷാര്‍ജയിലേക്ക് തിരിക്കും.

ജൂലായ് നാല് വരെ എല്ലാ ദിവസവും സര്‍വീസുണ്ടാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X