Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജരേഖ: നടപടിയുണ്ടാവുമെന്ന് മുരളി

കോഴിക്കോട്: മന്ത്രി കെ. വി. തോമസിനെതിരെ വ്യാജരേഖ ചമച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

ജൂണ്‍ 29 ശനിയാഴ്ച കോഴിക്കോട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

വ്യാജരേഖ ചാനലിന് കൈമാറിയത് എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നടപടിയുണ്ടാവും. സൂര്യാ ടിവി ഓഫീസില്‍ കൈമാറിയതിനെ മാധ്യമങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമായി കാണേണ്ടതില്ല.

രേഖ വ്യാജമാണെങ്കില്‍ അത് പിടിച്ചെടുക്കുന്നതില്‍ തെറ്റില്ല. മാധ്യമങ്ങളെ മോശമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാവുക തന്നെ വേണം- മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+