പ്ലസ് ടു സീറ്റ് 10 ശതമാനം കൂട്ടി
തിരുവനന്തപുരം: പ്ലസ് ടു കോഴ്സുകള്‍ക്ക് 10 ശതമാനം സീറ്റ് വര്‍ധീപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി നിയമസഭയയെ അറിയിച്ചു.
നിലവില്‍ 1.76 ലക്ഷം സീറ്റാണ് പ്ലസ് ടുവിനുള്ളത്. ഇത് 1,93,600 സീറ്റായി വര്‍ധിക്കും.
ഒന്നാം വര്‍ഷ പ്ലസ് ടുവിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 15 വരെ നീട്ടിയതായി മന്ത്രി അറിയിച്ചു.












Click it and Unblock the Notifications