ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ യോഗ്യയയില്ലാത്തവര്‍
തിരുവനന്തപുരം: അടിസ്ഥാനപരമായ യോഗ്യതയില്ലാത്ത പലരുമാണ് ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി എം. എം. ഹസ്സന്‍.
ജൂണ്‍ 30 ഞായറാഴ്ച കാന്‍ഫെഡ് സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഹസ്സന്‍.
ശൈശവദശയിലുള്ള ദൃശ്യമാധ്യമങ്ങള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ പരിഗണിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാനപരമായ കാരണങ്ങളില്ലാതെ മന്ത്രിമാരെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്- ഹസ്സന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications