Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജഗോപാലിനെ നഗരവികസന വകുപ്പിലേക്ക് മാറ്റി

ദല്‍ഹി: റെയില്‍വെ സഹമന്ത്രിയായിരുന്ന ഒ. രാജഗോപാലിനെ നഗരവികസന വകുപ്പിലേക്ക് മാറ്റി. ധനമന്ത്രി യശ്വന്ത് സിഹ്നയുടെയും വിദേശകാര്യമന്ത്രി ജസ്വന്ത്സിംഗിന്റെയും വകുപ്പുകള്‍ പരസ്പരം മാറ്റി.

പുതുതായി സത്യപ്രതിജ്ഞ ചെയ്ത ക്യാബിനറ്റ് മന്ത്രിമാരായ ജനകൃഷ്ണമൂര്‍ത്തിയ്ക്ക് നിയമം, ശത്രുഘ്നനന്‍സിഹ്നയ്ക്ക് ആരോഗ്യം, സാഹിബ് സിംഗ് വര്‍മയ്ക്ക് തൊഴില്‍, ബാലാ സാഹിബ് വിഘാ പാട്ടിലിന് ഘന വ്യവസായം എന്നിങ്ങനെയാണ് വകുപ്പുകള്‍.

റെയില്‍വെ വകുപ്പ് തന്നെ വേണമെന്ന് വാശിപിടിച്ചതു കൊണ്ടാണ് മമതാ ബാനര്‍ജിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താഞ്ഞത്.

കേരളത്തില്‍ നിന്ന് പി. സി. തോമസ് മന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണയും തോമസിന് മന്ത്രിസ്ഥാനം കിട്ടിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+