ജസ്വന്തും യശ്വന്തും വകുപ്പുകള്‍ കൈമാറി
ദില്ലി : ജസ്വന്ത് സിംഗും യശ്വന്ത് സിംഗും വകുപ്പുകള്‍ പരസ്പരം കൈമാറി. ധനകാര്യ മന്ത്രിയെന്ന നിലയില്‍ സംഘപരിവാറിന്റെ വിമര്‍ശനങ്ങള്‍ ഏറെ കേട്ട യശ്വന്ത് സിംഗിനെ വിദേശ കാര്യ വകുപ്പിലേയ്ക്ക് മാറ്റി. ജസ്വന്ത് സിംഗിനെ ധനകാര്യ വകുപ്പിന്റെ ചുമതലയേല്‍പ്പിച്ചു.
മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍
ജന കൃഷ്ണമൂര്‍ത്തി (ബിജെപി) - നിയമ വകുപ്പ്
ശത്രുഘന്‍ സിന്‍ഹ (ബിജെപി) - ആരോഗ്യ കുടുംബക്ഷേമം
സാഹിബ് സിംഗ് വര്‍മ്മ (ബിജെപി)- തൊഴില്‍, സാമൂഹ്യ ക്ഷേമം
ബാലാ സാഹിബ് വീഖേ പാട്ടീല്‍ (ശിവസേന)- ഖന വ്യവസായം
സഹമന്ത്രിമാരുടെ വകുപ്പുകള്‍
ബസന്ത് ഗൗഡ പാട്ടീല്‍ - ടെക്സ്റ്റൈല്‍സ്
എ കെ മൂര്‍ത്തി - റെയില്‍വേ
സഞ്ജയ് പസ്വാന്‍ - വാര്‍ത്താ വിനിമയം, വിവര സാങ്കേതിക വിദ്യ
ശ്രീപദ് നായിക്ക് - വ്യോമ ഗതാഗതം
തിരുനാവുക്കരശ് - കപ്പല്‍ വ്യവസായം
വിനോദ് ഖന്ന - സാംസ്ക്കാരികം, വിനോദ സഞ്ചാരം.
നിഖില്‍ ചൗധിരി - കൃഷി, ഗ്രാമ വ്യവസായം
എന്‍. ടി. ഷണ്‍മുഖം - ഭക്ഷ്യ സംസ്ക്കരണം
അനന്ത് ഗീഥേ - ധനകാര്യംം
ദിഗ് വിജയ് സിംഗ് - വിദേശ കാര്യം












Click it and Unblock the Notifications