Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാമുദ്ദീന്റെ അറസ്റ്: ഓഹരിയുടമകള്‍ അങ്കലാപ്പില്‍

കൊച്ചി: അബുദാബിയില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയ മലയാളി വ്യവസായി ആര്‍. വി. ഹിമാമുദ്ദീന്‍ ചെയര്‍മാനായ ഹൈ- പവര്‍ ഗ്രൂപ്പിലെ ഓഹരിയുടമകള്‍ അങ്കലാപ്പില്‍.

പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണ് ഓഹരിയുടമകള്‍. കള്ളബില്ലുകള്‍ നല്‍കി ആയിരം കോടിയോളെ രൂപ വെട്ടിച്ചെന്ന ഹിമാമുദ്ദീനെതിരായ ആരോപണം ഓഹരിയുടമകളെ ഞെട്ടിപ്പിക്കുന്നതായിരുന്നു.

അതേ സമയം ഹൈ-പവര്‍ മാനേജ്മെന്റില്‍ ഉടന്‍ മാറ്റമുണ്ടാവുമെന്നറിയുന്നു. ഹിമാമുദ്ദീന്റെ മകനും എംബിഎ വിദ്യാര്‍ഥിയുമായ ഇഷാം കമ്പനിയുടെ തലപ്പത്തേക്ക് വരുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+