കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19 സ്വാശ്രയ നഴ്സിംഗ് കോളജുകള്‍ക്ക് എന്‍ഒസി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 19 സ്വാശ്രയ ബി എസ്സി നഴ്സിംഗ് കോളജുകള്‍ക്ക് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ ഒ സി) നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ വരുന്ന 12 ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്കും അനുമതി നല്‍കി. രണ്ടേക്കര്‍ സ്ഥലം വാങ്ങി താത്കാലി കെട്ടിടം സ്ഥാപിക്കേണ്ടതു കൊണ്ടാണ് അടുത്ത വര്‍ഷത്തെ സ്കൂളുകള്‍ക്ക് ഇപ്പോള്‍ തന്നെ അനുമതി നല്‍കിയത്.

അണ്‍ എയ്ഡഡ് പ്ലസ് ടു അനുവദിക്കുന്നതു സംബന്ധിച്ച് ജൂലായ് 17ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X