തിരഞ്ഞെടുപ്പ് കശ്മീര്‍ പ്രശ്നം പരിഹരിക്കില്ല
ഇസ്ലാമബാദ്: ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതു കൊണ്ട് കശ്മീര്‍ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് പാകിസ്ഥാന്‍.
യു എന്നിന്റെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തുന്നത് തിരഞ്ഞെടുപ്പ് പകരമാവില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.
കശ്മീരിന്മേല്‍ പാകിസ്ഥാനുമായി 55 വര്‍ഷമായി നിലനില്‍ക്കുന്ന തര്‍ക്കം തിരഞ്ഞെടുപ്പ് കൊണ്ട് പരിഹരിക്കാനാവുമെന്ന് നടിക്കുകയാണ് ഇന്ത്യയെന്ന് വക്താവ് കുറ്റപ്പെടുത്തി.












Click it and Unblock the Notifications