പഞ്ചായത്തംഗങ്ങളുടെ പെന്‍ഷന്‍ പരിഗണനയില്‍
തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കും പെന്‍ഷന്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പി. ശങ്കരന്‍ നിയമസഭയെ അറിയിച്ചു.
എം. മുരളി അവതരിപ്പിച്ച അനൗദ്യോഗിക ബില്ലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. പ്രശ്നത്തില്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications