Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗസ്ത് 15ന് ആക്രമണസാധ്യത

ദില്ലി: ഇന്ത്യയുടെ സ്വാതന്ത്യ്രദിനത്തില്‍ തലസ്ഥാനത്ത് വന്‍തോതില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടൈന്ന് ദില്ലി പൊലീസ്കമ്മീഷണര്‍ ആര്‍.എസ്. ഗുപ്ത. ഇന്റലിജന്‍സ് ഏജന്‍സികള്‍ വഴി ഇത്തരം വിവരങ്ങള്‍ കൂടുതല്‍ കിട്ടിക്കൊണ്ടിരിക്കുകയാണെന്ന് ജൂലായ് ഏഴ് ഞായറാഴ്ച അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദിഗ്രൂപ്പുകള്‍ മാത്രമല്ല, ചില വിദേശശക്തികളും ആക്രമണത്തിന് ഒരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാഹ്യശക്തികള്‍ എന്നതുകൊണ്ട് അല്‍ക്വെയ്ദ പോലെയുള്ള സംഘങ്ങളെയാണോ അര്‍ത്ഥമാക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം പറയാന്‍ തയ്യാറായില്ല.

ചാവേര്‍ ആക്രമണവും പ്രതീക്ഷിക്കുന്നുണ്ട്. ഇതിനെ നേരിടാന്‍ പ്രത്യേകം പരിശീലനം നല്കിവരുന്നതായും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+