സ്വകാര്യ ടൂഷന്‍ നിരോധിയ്ക്കുമെന്ന് മന്ത്രി
തിരുവനന്തപുരം : അധ്യാപകരുടെ സ്വകാര്യ ടൂഷന്‍ നിരോധിയ്ക്കാന്‍ നിയമം കൊണ്ടു വരുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചു.
സ്ക്കൂള്‍, കോളെജ് അധ്യാപകരുടെ സ്വകാര്യ ടൂഷനാണ് നിയമം മൂലം വിലക്കുന്നത്. സ്വകാര്യ ടൂഷന്‍ സംബന്ധിച്ച യുജിസി നിബന്ധനകള്‍ ഉള്‍ക്കൊളളിച്ച് പ്രൊഫഷണല്‍ കോഡ് ഓഫ് എത്തിക്സ് കൊണ്ടു വരുമെന്നും നാലകത്തു സൂപ്പി വ്യക്തമാക്കി.
ടി. മമ്മൂട്ടി, ഇ. ടി. മുഹമ്മദ് ബഷീര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications