Get Updates
Get notified of breaking news, exclusive insights, and must-see stories!

16,320 പേര്‍ അധികമെന്ന് മുഖ്യമന്ത്രി

തിരുവനന്തരപുരം : 25 വകുപ്പുകളിലായി 16, 320 തസ്തികകള്‍ സംസ്ഥാനത്ത് അധികമാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് ആകെയുളള 1,31,303 തസ്തികകളില്‍ 16 ശതമാനവും അധികമാണ്. എന്നാല്‍ അധ്യാപകരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ ഇത് 10 ശതമാനമാകുമെന്ന് ആന്റണി അറിയിച്ചു.

ടി. കെ. ദേവകുമാറിന്റെ (സി. പി. എം.) ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിനായി മൂന്നിലൊന്ന് തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ ശ്രമം നടക്കുന്നെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+