വിമാനക്കൂലി ഓഗസ്റ് മുതല്‍ കുറക്കും
തിരുവനന്തപുരം: ഗള്‍ഫിലേക്കുള്ള വിമാന നിരക്കില്‍ എയര്‍ ഇന്ത്യ ആഗസ്റ് മുതല്‍ കുറവ് വരുത്തും. ഓഗസ്റ് ഒന്ന് മുതലാണ് കുറഞ്ഞ യാത്രാ നിരക്ക് നിലവില്‍ വരുന്നത്.
കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി ശ്രീപദ് വൈ നായിക് ആണ് ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യ ഈ വര്‍ഷം 33 വിമാനങ്ങള്‍ കൂടി വാങ്ങുമെന്ന് നായിക് അറിയിച്ചു. പുതിയ വിമാനങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തോടെയാവും.
കേരളത്തില്‍ വിമാന ഇന്ധനത്തിനുള്ള വില്പന നികുതിയില്‍ കുറവ് വരുത്തിയാല്‍ യാത്രാക്കൂലിയിലും ഗണ്യമായ കുറവുണ്ടാകും.












Click it and Unblock the Notifications