വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിക്ഷേപം 51 ശതമാനമാക്കുന്നു
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയിലെ സര്‍ക്കാര്‍ നിക്ഷേപം 51 ശതമാനമാക്കും.
വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ 25 ശതമാനം കമ്പനിയില്‍ നിക്ഷേപിക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ 26 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും നിക്ഷേപമാവുമ്പോള്‍ സര്‍ക്കാര്‍ നിക്ഷേപം 51 ശതമാനമാവും.
ആഗസ്ത് 15ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ തീരുമാനമെടുത്ത ശേഷം എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിക്കും.












Click it and Unblock the Notifications