Get Updates
Get notified of breaking news, exclusive insights, and must-see stories!

അനില്‍കുമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പോഷക സംഘടനകളുടെ ഭാരവാഹികളെ എ ഐ സി സി പ്രഖ്യാപിച്ചു. വിവിധ ഗ്രൂപ്പുകളുടെ താത്പര്യം സംരക്ഷിക്കും വിധമാണ് ഭാരവാഹി നിയമനം.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി കെ. പി. അനില്‍കുമാറിനെയും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായി ഷാനിമോള്‍ ഉസ്മാനെയും കെ എസ് യു പ്രസിഡന്റായി പി. സി. വിഷ്ണുനാഥിനെയുമാണ് നിയമിച്ചത്. അനില്‍കുമാര്‍ മൂന്നാം ഗ്രൂപ്പും ഷാനിമോള്‍ ഐ ഗ്രൂപ്പും വിഷ്ണുനാഥ് എ ഗ്രൂപ്പുമാണ്.

വി. കെ. ശ്രീകണ്ഠനെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. എ ഗ്രൂപ്പുകാരനാണ് ശ്രീകണ്ഠന്‍.

പത്ത്വര്‍ഷത്തോളം കെ എസ് യു പ്രസിഡന്റായിരുന്നു അനില്‍കുമാര്‍. ഷാനിമോള്‍ ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണാണ്. കേരള സര്‍വകലാശാലാ സെനറ്റ് അംഗമാണ് വിഷ്ണുനാഥ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+