Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റില്‍

കണ്ണൂര്‍: ഇരിട്ടി വിളക്കോട് സിപിഎം പ്രവര്‍ത്തകന്‍ മുഹമ്മദ് ഇസ്മായിലിനെ വെട്ടിക്കൊന്ന സംഭവത്തില്‍ നാല് ബി ജെ പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.

കേസിലെ എട്ടാം പ്രതി വിളക്കോട് വടക്കിനിയില്ലം കോളനിയിലെ ചന്തു (25), ഒമ്പതാം പ്രതി കുറുങ്ങോട്ടുമഠത്തില്‍ സുജിത്ത് (26), 11-ാം പ്രതി ബാവുക്കോടന്‍ സജി (25), 13-ാം പ്രതി വെള്ളുവ വിജയന്‍ (50) എന്നിവരാണ് അറസ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് ആകെ 13 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+