Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെഖാവത്ത് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും

ദില്ലി: മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭെരോണ്‍സിംഗ് ഷെഖാവത്ത് എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവുമെന്ന് സൂചന.

ബിജെപി ദേശീയ എക്സിക്യൂട്ടീവ് പാര്‍ട്ടി പ്രസിഡന്റ് വെങ്കയ്യ നായിഡു പുന:സംഘടിപ്പിച്ചപ്പോള്‍ ഷെഖാവത്തിനെ ഉള്‍പ്പെടുത്താതിരുന്നത് ഇതുകൊണ്ടാണെന്നാണ ്പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ആദ്യം എന്‍ ഡി എ പരിഗണിച്ചിരുന്ന പി. സി. അലക്സാണ്ടര്‍ ഉപരാഷ്ട്രപതിയാവാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രാ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രാജിവെച്ച അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക നല്‍കുകയും ചെയ്തു. എന്‍ സി പിയുടെയും ശിവസേന-ബിജെപി സഖ്യത്തിന്റെയും പിന്തുണ അദ്ദേഹത്തിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+