Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈകോയെ വിട്ടയയ്ക്കണമെന്ന് മുലായം

ദില്ലി : പോട്ട പ്രകാരം അറസ്റു ചെയ്ത എംഡിഎംകെ നേതാവ് വൈകോയെ വിട്ടയയ്ക്കണമെന്ന് മുലായം സിംഗ് യാദവ്.

പോട്ട ദുരുപയോഗം ചെയ്യുന്നതിന്റെ ഒന്നാന്തരം തെളിവാണ് വൈകോയുടെ അറസ്റെന്ന് മുലായം പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു. പോട്ടയ്ക്ക് അങ്ങേയറ്റത്തെ പിന്തുണ നല്‍കിയ നേതാവാണ് വൈകോ. അദ്ദേഹത്തിനു തന്നെ ഈ അവസ്ഥ വന്നതില്‍ മുലായം പരിതപിച്ചു.

സമതാ പാര്‍ട്ടി നേതാവ് രഘുനാഥ് ഝായും വൈകോയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+