Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ഹരിതവിപ്ലവം വേണം: സ്വാമിനാഥന്‍

തിരുവനന്തപുരം: ഒരു പുതിയ ലോകക്രമംസൃഷ്ടിക്കാന്‍ ഒരു പുതിയ ഹരിത വിപ്ലവം കൂടി നടത്തേണ്ടതുണ്ടെന്ന് പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ എം. എസ്. സ്വാമിനാഥന്‍.

പ്രൊഫ. സി. കരുണാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമിനാഥന്‍.

ഭൂരിപക്ഷം ജനങ്ങളും പട്ടിണിയില്‍ കഴിയവെ ലോകസമാധാനം സാധ്യമല്ല. ഭക്ഷണത്തിനുള്ള അവകാശം ജന്മാവകാശമായി അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണം.

കാര്‍ഷിക മേഖലയില്‍ പുതിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. പുതിയ വിപണി കണ്ടെത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാലഘട്ടത്തിന്റെ ആവശ്യമാണ്.

ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി. രാമചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+