കേരളത്തില്‍ നിന്ന് രണ്ട് വോട്ട് അസാധു
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന ്വോട്ട് ചെയ്ത രണ്ട് എം എല്‍ എമാരുടെ വോട്ട് അസാധുവായി. 140 എം എല്‍ എമാരില്‍ 138 പേരാണ് വോട്ട് ചെയ്തത്.
ബാക്കിയുള്ള 136 വോട്ടുകളില്‍ 97 വോട്ട് കലാമിനും 39 വോട്ട് ക്യാപ്റ്റന്‍ ലക്ഷ്മി സെഗാളിനുമാണ് ലഭിച്ചത്.
കേരളത്തില്‍ നിന്നുള്ള എം എല്‍ എയുടെ വോട്ടിന് 152 ആണ് മൂല്യം. ഇതു പ്രകാരം കേരളത്തില്‍ നിന്ന് കലാമിന് ലഭിച്ചത് 20976 വോട്ട്. ക്യാപ്റ്റന്‍ ലക്ഷ്മിയ്ക്ക് 5928 വോട്ട്.












Click it and Unblock the Notifications