Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമായിരുന്നു

കണ്ണൂര്‍: രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ ഗുജറാത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമായിരുന്നുവെന്ന് ക്യാപ്റ്റന്‍ ലക്ഷ്മി സെഗാള്‍.

ഭരണഘടനയുടെ അന്തസും കരുത്തും കാത്തുസൂക്ഷിക്കും വിധം താന്‍ പ്രവര്‍ത്തിക്കുമായിരുന്നുവെന്ന് ലക്ഷ്മി സെഗാള്‍ വ്യക്തമാക്കി. ജൂണ്‍ 19 വെള്ളിയാഴ്ച കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയം ഉടന്‍ മാറ്റണം. വിദ്യാഭ്യാസം സമ്പന്നര്‍ക്ക് മാത്രം സാധ്യമാവുന്ന അവസ്ഥ മാറേണ്ടതുണ്ട്- ലക്ഷ്മി സെഗാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+