9,10 ക്ലാസുകളില്‍ ഈ വര്‍ഷം ഗ്രേഡിംഗില്ല
തിരുവനന്തപുരം: 9,10 ക്ലാസുകളില്‍ ഈ വര്‍ഷം ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി നിയമസഭയെ അറിയിച്ചു.
എട്ടാം ക്ലാസില്‍ ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. 8,9,10 ക്ലാസുകളില്‍ ഗ്രേഡിംഗ് ഏര്‍പ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അധ്യാപക സംഘടനകളുടെയും മറ്റും എതിര്‍പ്പിനെ തുടര്‍ന്നാണ് 9,10 ക്ലാസുകളില്‍ ഗ്രേഡിംഗ് ഈ വര്‍ഷം വേണ്ടെന്ന് തീരുമാനിച്ചത്.
ഡി പി ഇ പി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 4.28 കോടിയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേകുറിച്ച് അന്വേഷണം നടത്തും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications