Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 13 മതതീവ്രവാദസംഘങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ 13 മതമൗലികവാദ സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി മുഖ്യമന്ത്രി എ.കെ. ആന്റണി ജൂലായ് 23 ചൊവാഴ്ച നിയമസഭയില്‍ പറഞ്ഞു.

ഇതില്‍ സംഘ്പരിവാറും ഉള്‍പ്പെടുന്നു. എട്ട് ഇസ്ലാമിക തീവ്രവാദസംഘടനകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.

ജം ഇയ്യത്തുല്‍ ഇഫ്സാനിയ, ഇസ്ലാമിക് ദാവാ മൂവ്മെന്റ്, നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട്(എന്‍ഡിഎഫ്), മജ്ലിസ് തുര്‍ബിയതുള്‍ മുസ്ലിമീന്‍, ഇസ്ലാം സാംസ്കാരിക സമിതി, ജമാത്ത്-എ-ഇസ്ലാമിയ-ഹിന്ദ്, മുസ്ലിം ഐക്യവേദി, ഹിന്ദു ഐക്യവേദി, വിഎച്ച്പി, ആര്‍എസ്എസ്, ശിവസേന, ബജ്രംഗ്ദള്‍, ഇസ്ലാമിക് പ്രൊപ്പഗേഷന്‍ കൗണ്‍സില്‍ എന്നീ സംഘടനകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 13 തീവ്രവാദിസംഘടനകളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+