ആദ്യ പിന്നണി ഗായിക അന്തരിച്ചു
തൃപ്പൂണിത്തുറ : മലയാളത്തിലെ ആദ്യ സിനിമാ പിന്നണി ഗായിക സരോജിനി മേനോന്‍ (81) അന്തരിച്ചു.
തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലമായി അസുഖം കിടക്കുകയായിരുന്നു സരോജിനി മേനോന്‍. 
1948ല്‍ പുറത്തിറങ്ങിയ നിര്‍മല എന്ന ചിത്രത്തിലെ കരുണാകര... പീതാംബരാ... എന്നു തുടങ്ങുന്ന ഗാനം പാടിയത് സരോജിനിയാണ്.












Click it and Unblock the Notifications