കലാമിന് മലയാളി സെക്രട്ടറി
ദില്ലി: പുതിയ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സെക്രട്ടറി മലയാളിയായിരിക്കും. ഇടപ്പള്ളി സ്വദേശി പി. മാധവന്‍നായര്‍.
മാധവന്‍നായര്‍ ഇപ്പോള്‍ പ്രതിരോധ ഉല്പാദനവകുപ്പ് സെക്രട്ടറിയാണ്. അരുണാചല്‍-മിസോറാം-ഗോവ കേഡറിലെ 1967 ബാച്ച് ഉദ്യോഗസ്ഥനാണ് മാധവന് നായര്‍.
കലാമുമായി നേരത്തെയുണ്ടായിരുന്ന അടുപ്പമാണ് ഇപ്പോഴത്തെ നിയമനത്തിന് കാരണമായത്. കലാം നേരത്തെ പ്രതിരോധ ഗവേഷണ വികസന വകുപ്പിന്റെ തലവനായിരുന്ന കാലത്ത് മാധവന്‍നായര്‍ അതേ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു.
മറ്റ് രണ്ട് ഉദ്യോഗസ്ഥരെ ഈ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ ഡോ. കലാം തന്റെ സെക്രട്ടറിയായി മാധവന്‍നായരെ മതിയെന്ന് നിര്‍ബന്ധിച്ചു. ജൂലായ് ഒന്നിന് മാധവന്‍നായര്‍ ചുമതലയേറ്റു.
More From
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications