പീഡനകേസ്: ഡി ഐ ജി അന്വേഷണം ഏറ്റെടുത്തു
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ലൈംഗിക പീഡന കേസിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതലയില്‍ നിന്ന ്സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ് പട്ജോഷിയെ മാറ്റി.
ഉത്തരമേഖലാ ഡി ഐ ജി എന്‍. ശങ്കര്‍ റെഢി അന്വേഷണത്തിന്റെ മേല്‍നോട്ടം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. അന്വേഷണ സംബന്ധമായ എല്ലാ രേഖകളും പരിശോധിച്ച ഡി ഐ ജി മെഡിക്കല്‍ കോളജ് സി ഐ സൈമണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
അന്വേഷണത്തിന്റേ മേല്‍നോട്ടത്തില്‍ നിന്ന് സഞ്ജീവ് പട്ജോഷിയെ മാറ്റിയതിനെതിരെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കമ്മിഷണര്‍ അമിതമായ താത്പര്യം കേസില്‍ കാണിച്ചെന്നും ഡി എന്‍ എ ടെസ്റ് ഫലം വരും മുമ്പ് ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് പറഞ്ഞെന്നും പൊലീസിലെ ഉന്നതതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
അതേ സമയം കേസന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിരിക്കെ സഞ്ജയ് പട്ജോഷിയെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ കളിയുണ്ടെന്നാണ് ആരോപണം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications