മുഖ്യമന്ത്രി ആശുപത്രിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ.ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ അദ്ദേഹത്തെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലായ് 27 ശനിയാഴ്ച രാവിലെ എഴു മണിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഗ്യാസ്ട്രോ എന്റോളജി വിഭാഗം ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അദ്ദേഹം.
രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞകുറെ ദിവസങ്ങളായി മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയിലായിരുന്നു.












Click it and Unblock the Notifications