Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടം: ജുഡീഷ്യല്‍ അന്വേഷണം നടത്തും

അപകടം: ജുഡീഷ്യല്‍ അന്വേഷണം നടത്തും കോട്ടയം: കുമരകം ബോട്ടപകടം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് റവന്യൂമന്ത്രി കെ.എം. മാണി. ജൂലായ് 27 ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളെജിലെത്തിയ അദ്ദേഹം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളെജില്‍ അടിയന്തരമായി ചേര്‍ന്ന് മന്ത്രിസഭാ ഉപസമിതി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം നല്കും. ശവസംസ്കാരച്ചടങ്ങുകള്‍ക്ക് 5,000 രൂപയും പരിക്കേറ്റവര്‍ക്ക് 2,000 രൂപയും നല്കും.

തിരുവനന്തപുരത്ത് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+