കുമരകത്ത് തിരച്ചില്‍ തുടരുന്നു
കുമരകം: ബോട്ടപകടം നടന്ന കുമരകത്ത് ജൂലായ് 28 ഞായറാഴ്ചയും കായലില്‍ തിരച്ചില്‍ തുടരുന്നു. നാവിക സേനയും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങളൊന്നും കിട്ടിയിട്ടില്ല. ബോട്ടില്‍ എത്ര പേരാണുണ്ടായിരുന്നതെന്ന് കൃത്യമായി അറിയില്ലെന്നതു കൊണ്ടാണ് തിരച്ചില്‍ നടത്തുന്നത്.
ബോട്ടപകടത്തിന് ശേഷം മുഹമ്മയില്‍ നിന്ന് കുമരകത്തേക്ക് രണ്ട് തവണ ബോട്ട് സര്‍വീസ് നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു.












Click it and Unblock the Notifications