ഒമാന്‍ എയര്‍ ടിക്കറ്റ് നിരക്ക് കുറച്ചു
കോഴിക്കോട്: ഒമാന്‍ എയര്‍ കരിപ്പൂരടക്കം ഇന്ത്യയിലെ ഒമ്പത് കേന്ദ്രങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറച്ചു.
അഹമ്മദാബാദ്, കോയമ്പത്തൂര്‍, ഗോവ, ഹൈദരാബാദ്, മംഗലാപുരം, ബാംഗ്ലൂര്‍, വഡോധര, ഭുജ് എന്നിവയാണ് മറ്റ് കേന്ദ്രങ്ങള്‍.
ജെറ്റ് എയര്‍വെയ്സുമായി ചേര്‍ന്നാണ് ഒമാന്‍ എയര്‍ സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications