പീഡനം: ആശുപത്രി സൂപ്രണ്ടിന് നോട്ടീസ്
കല്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പൊള്ളലേല്‍ക്കുകയും ലൈംഗിക പീഡനത്തിന് വിധേയമാവുകയും ചെയ്ത യുവതിയുടെ സ്വകാര്യത തടസപ്പെടുത്തും വിധം സന്ദര്‍ശകരെ അനുവദിച്ചതിന് ആശുപത്രി സൂപ്രണ്ടിന് കോടതി നോട്ടീസ് അയച്ചു.
യുവതിയുടെ ചികിത്സ തടസപ്പെടുത്തും വിധം സന്ദര്‍ശകരെ അനുവദിച്ചുവെന്ന പരാതിയിന്മേല്‍ കല്പറ്റ മുനിസിഫ് ജി. അനില്‍ അനിലാണ് നോട്ടീസ് അയച്ചത്.
യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ രൂപീകരിച്ച സമിതിയുടെ ചെയര്‍പേഴ്സണ്‍ എന്‍. എം. സൗമിനി, സെക്രട്ടറി കര്‍മലിത്ത എന്നിവരാണ് പരാതി നല്‍കിയത്.












Click it and Unblock the Notifications