Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളത്തില്‍ പുതിയ അന്വേഷണങ്ങളില്ല: മുരളി

തിരുവനന്തപുരം: മലയാള സിനിമയില്‍ സംഭവിച്ചതു പോലുള്ള മൂല്യശോഷണം തമിഴ്, തെലുങ്ക് സിനിമകളില്‍ ഉണ്ടായിട്ടില്ലെന്ന് മികച്ച നടനുളള ദേശീയ അവാര്‍ഡ് ലഭിച്ച മുരളി പറഞ്ഞു.

മലയാള സിനിമയില്‍ പുതിയ അന്വേഷണങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് മുരളി ചൂണ്ടിക്കാട്ടി. ജൂലായ് 29 തിങ്കളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുരളി.

അവാര്‍ഡ് കിട്ടിയതിലൂടെ ഇങ്ങനെയൊരു നടന്‍ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടെന്ന് ആളുകള്‍ അറിയുമല്ലോയെന്ന സന്തോഷമുണ്ടെന്ന് മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+