Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍

തിരുവനന്തപുരം: കുമരകത്ത് ബോട്ടപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രികെ. സുധാകരന്‍.

മുഹമ്മയില്‍ അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇത്തരമൊരു ആവശ്യം ഉയര്‍ന്നിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്ന കാര്യം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാമെന്നാണ് താന്‍ അറിയിച്ചത്-മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+