Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ 33 ലക്ഷം ഇന്റര്‍നെറ്റ് വരിക്കാര്‍

ദില്ലി: ഇന്ത്യയില്‍ ആകെയുള്ള ഇന്റര്‍നെറ്റ് വരിക്കാര്‍ 33 ലക്ഷം മാത്രം. ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 1.65 ശതമാനം പേര്‍ മാത്രം. ലോക്സഭയില്‍ വാര്‍ത്താവിനിമയ സഹമന്ത്രി സഞ്ജയ് പസ്വാന്‍ അറിയിച്ചതാണ് ഇക്കാര്യം.

ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ അഞ്ചുപേര്‍ ഉപയോഗിക്കുന്നുവെന്ന് കണക്കാക്കിയാല്‍ ഇന്ത്യയിലെ ആകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 1.65 കോടി വരും. അതേസമയം യുഎസില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ആകെ ജനസംഖ്യയുടെ 58.5 ശതമാനം പേരാണ്. കാനഡയില്‍ 53.26 ശതമാനവും ജപ്പാനില്‍ 39.16 ശതമാനവും ചൈനയില്‍ 2.65 ശതമാനവുമാണ്.

ഐടി മേഖലയില്‍ ചെലവഴിക്കുന്ന തുക കുറഞ്ഞുവരികയാണ്. 1999-2000ല്‍ 33 ശതമാനം ചെലവഴിച്ചപ്പോള്‍, 2000-2001ല്‍ മൂന്നു ശതമാനം മാത്രമാണ് ചെലവഴിച്ചത്. സാമ്പത്തികമാന്ദ്യം മൂലം ഐടി രംഗത്തെ ആഗോളകമ്പനികള്‍ ഇന്ത്യയില്‍ ചെലവഴിക്കുന്ന തുകയുടെ തോത് കുറഞ്ഞതാണ് ഇതിന് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+