തീവ്രവാദി അക്രമം; ആര്‍മി ക്യാപ്റ്റന്‍ കൊല്ലപെട്ടു
രാജൗരി: ജമ്മു കശ്മീരിലെ രാജൗരിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും സിവില്‍ ഉദ്യോഗസ്ഥരും താമസിക്കുന്ന കോംപ്ലക്സില്‍ കടന്ന തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു കരസേനാ ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു.
തീവ്രവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു.
ജൂലായ് 31 ബുധനാഴ്ച വൈകുന്നേരം 7.45 ഓടെയാണ് ഭീകരര്‍ ഗ്രനേഡുകളും തോക്കുകളുമായി ആക്രമണം തുടങ്ങിയത്. തീവ്രവാദികളും സൈനികരും തമ്മില്‍ നാല് മണിക്കൂറോളം നീണ്ട വെടിവെപ്പ് നടന്നു.












Click it and Unblock the Notifications