കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പ്രൊഫ. സി.ജെ. മണ്ണുംമൂട് അന്തരിച്ചു
കോട്ടയം: കവിയും ഭാഷാപണ്ഡിതനുമായിരുന്ന പ്രൊഫ. സി.ജെ. മണ്ണുംമൂട് അന്തരിച്ചു. 74 വയസ്സായിരുന്നു.
കോട്ടയം ബസേലിയസ് കോളെജ് മലയാളം അധ്യാപകനായിരുന്ന മണ്ണുംമൂട് ഒട്ടേറെ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. മാങ്ങാനം മച്ചുകാട് കുടുംബാംഗം അമ്മിണി ജോസഫ് (റിട്ട. അധ്യാപിക എം.ടി. സെമിനാരി ഹയര്‍ സെക്കന്ററി സ്കൂള്‍ കോട്ടയം) ആണ് ഭാര്യ.
ജോസഫ് ജേക്കബ്, ജോസഫ് തോമസ് (കെല്‍ട്രോണ്‍, കഞ്ഞിക്കുഴി), മേരി ജോസഫ്, എല്‍സി ജോസഫ് എന്നിവര്‍ മക്കളാണ്. അതേ സമയം കൊട്ടാരക്കര കിഴക്കേതെരുവ് കുഴിയില്‍ വര്‍ഗീസ് കോശി ( ഗവണ്മെന്റ് കോളെജ് കോട്ടയം), തിരുവല്ല അറുപറയില്‍ തോംസണ്‍ (എഞ്ചിനീയര്‍ സൗദി അറേബ്യ), വെള്ളൂര്‍ ഇഞ്ചക്കാട്ട് മിനി, കുറ്റിക്കല്‍ മാട്ടയില്‍ ബിന്ദു എന്നിവര്‍ മരുമക്കളാണ്.
Comments
Story first published: Friday, August 2, 2002, 5:30 [IST]