Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബയ്ക്കെതിരെ കേസ്

ചെന്നൈ : രജനികാന്തിന്റെ ബാബയില്‍ പെരിയോര്‍ ഇ. വി. രാമസ്വാമി നായ്ക്കരെ അപകീര്‍ത്തിപ്പെടുത്ത രംഗങ്ങളം ഗാനങ്ങളുമുണ്ടെന്ന് ആരോപണം.

ഈ രംഗങ്ങളും ഗാനങ്ങളും നീക്കം ചെയ്യാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ദ്രാവിഡര്‍ കഴകം ട്രഷറര്‍ ജി. സ്വാമിദുരൈയാണ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

രജനീകാന്ത്, സംവിധായകന്‍ സുരേഷ് കൃഷ്ണ, ഗാനരചയിതാവ് വാലി എന്നിവര്‍ക്കെതിരെയാണ് കേസ്. ആഗസ്റ് 15ന് പുറത്തിറങ്ങുന്ന ബാബയെ വരവേല്‍ക്കാന്‍ രജനി രസികര്‍മണ്‍റങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുന്നതിനിടയിലാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+