Get Updates
Get notified of breaking news, exclusive insights, and must-see stories!

999 രൂപയ്ക്ക് വിമാനയാത്ര

കൊച്ചി : ഓണം പ്രമാണിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 999 രൂപയ്ക്ക് വിമാനയാത്ര.

കോഴിക്കോട്-കൊച്ചി-കോഴിക്കോട് റൂട്ടിലാണ് ഈ സൗകര്യം. സെപ്തംബര്‍ 30 വരെ എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ സൗജന്യം ലഭ്യമാകും.

1,850 രൂപയാണ് നിലവിലുളള നിരക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+