Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്യം സദ്ദാമിനെ മാറ്റല്‍ : ബുഷ്

കെന്നെബങ്ക്പോര്‍ട്ട്(മായ്നെ): ഇറാഖിലെ ഭരണമാറ്റത്തിന് യുഎസ് സമ്പൂര്‍ണ്ണ പിന്തുണ നല്കുമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. ഈ ലക്ഷം നേടാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസമിതിയുടെ മുഖ്യ ആയുധപരിശോധകനെ ക്ഷണിച്ചുകൊണ്ടുള്ള ഇറാഖിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബുഷ്. ഇതോടെ സദ്ദാം ഹുസൈനുമായി സമാധാനപരമായ ബന്ധം തുടരാന്‍ യുഎസ് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായി.

ഞാന്‍ വേണ്ടുവോളം ക്ഷമയുള്ള വ്യക്തിയാണ്. എന്റെ കയ്യിലുള്ള എല്ലാ ആയുധങ്ങളും ലക്ഷ്യം നേടാന്‍ ഉപയോഗിക്കും. ഒന്നും മാറിയിട്ടില്ല.- ബുഷ് പറഞ്ഞു. കെന്നെബങ്ക് തുറമുഖത്തില്‍ തന്റെ ബന്ധുക്കളോടൊത്ത് ഏതാനും ദിവസം ചെലവഴിക്കാനെത്തിയതായിരുന്നു ബുഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+