Get Updates
Get notified of breaking news, exclusive insights, and must-see stories!

പാന്‍ നിരോധനത്തിന് സുപ്രീം കോടതി സ്റേ

ദില്ലി: പാന്‍മസാല നിരോധനം സുപ്രീം കോടതി സ്റേ ചെയ്തു. പാന്‍ മസാലയും ഗുട്ഖയും നിര്‍മ്മിക്കുകയോ വില്ക്കുകയോ പാടില്ലെന്ന ഉത്തര്‍പ്രദേശ് ഹൈക്കോടതിയുടെ ഉത്തരവാണ് ആഗസ്ത് അഞ്ച് തിങ്കളാഴ്ച സുപ്രീം കോടതി സ്റേ ചെയ്തത്.

സുപ്രീംകോടതി ജഡ്ജി ജി.ബി. പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ജൂലായ് 18നായിരുന്നും അലഹബാദ് ഹൈക്കോടതി പാന്‍മസാലയ്ക്കും ഗുട്ഖയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

ഈ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഒട്ടേറെപ്പേര്‍ പരാതി നല്കിയിരുന്നു. ഈ പരാതികള്‍ കേട്ട ശേഷമാണ് താല്ക്കാലികമായി അലഹബാദ് ഹൈക്കോടതി വിധി സ്റേ ചെയ്തതായി ജി.ബി. പട്നായിക് വിധി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+