ബോണസ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : 3785 രൂപയില്‍ താഴെ അടിസ്ഥാന ശമ്പളമുളളവര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
3785നു മുകളില്‍ ശമ്പളമുളളവര്‍ക്ക് 1,000 രൂപ ഉത്സവബത്ത നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.












Click it and Unblock the Notifications