സുബ്രഹ്മണ്യന് ജാമ്യം നിഷേധിച്ചു.
കൊച്ചി : പൊളളലേറ്റ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി സുബ്രഹ്മണ്യന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താല്‍ പ്രതിയ്ക്ക് ജാമ്യം ലഭിയ്ക്കാന്‍ അര്‍ഹതയില്ലെന്ന് ജാമ്യാപേക്ഷ പരിഗണിച്ച ജസ്റിസ് ബി. ശശിധരന്‍ ഉത്തരവിട്ടു.
ദേഹമാസകലം പൊളളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 23 കാരിയെ ദേഹം ശുചിയാക്കാനെന്ന വ്യാജേനെ കുളിമുറിയില്‍ കയറ്റി ബലാത്സംഗം ചെയ്തു എന്നതാണ് സുബ്രഹ്മണ്യനെതിരെയുളള കേസ്.












Click it and Unblock the Notifications