കയറ്റിറക്ക് ബില്ലിന് യോഗത്തിന്റെ പിന്തുണ
കൊല്ലം : പുതിയ കയറ്റിറക്ക് ബില്ലിനെ എസ്എന്‍ഡിപി യോഗം സ്വാഗതം ചെയ്യുന്നു.
കേരളത്തില്‍ പുതിയ തൊഴില്‍ സംസ്ക്കാരം വളര്‍ത്താല്‍ ബില്‍ വഴിയൊരുക്കുമെന്ന് യോഗം ഡയറക്ടര്‍ ബോര്‍ഡ് പാസാക്കിയ പ്രമേയം പ്രത്യാശ പ്രകടിപ്പിച്ചു.
പുതിയ നിക്ഷേപരെ ആകര്‍ഷിച്ചാലേ തൊഴിലില്ലായ്മ പരിഹരിക്കാനാവുവെന്ന് യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. വ്യവസായാന്തരീക്ഷം മെച്ചപ്പെട്ടില്ലെങ്കില്‍ നിക്ഷേപകരുമില്ല, തൊഴിലുമില്ല എന്ന അവസ്ഥയാകും.
ബില്ലില്‍ തൊഴിലാളികള്‍ക്ക് എതിര്‍പ്പുളള ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും വെളളാപ്പളളി ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമുറപ്പു വരുത്താന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തണമെന്ന് മറ്റൊരു പ്രമേയത്തില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്ലസ് ടു പ്രവേശനത്തില്‍ 25 ശതമാനം സീറ്റുകള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കുക, കുമരകം ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications