നാലാം ദിവസവും ലോക്സഭ സ്തംഭിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പ് കുംഭകോണത്തെ ചൊല്ലി നാലാം ദിവസവും ലോക്സഭ സ്തംഭിച്ചു. പ്രധാനമന്ത്രി വാജ്പേയ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തെ തുടര്‍ന്നാണ് പാര്‍ലമെന്റ് സ്തംഭനം.
ബുധനാഴ്ച ലോകസഭയില്‍ പെട്രോളിയം വകുപ്പുമന്ത്രി രാം നായിക് രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടാ യിരുന്നു ബഹളം. എന്നാല്‍ വ്യാഴാഴ്ച ഇത് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായ ബഹളം.












Click it and Unblock the Notifications