നാലാം റാങ്ക് മുതല്‍ മാറ്റം
തിരുവനന്തപുരം: മെഡിക്കല്‍-അഗ്രിക്കള്‍ച്ചറല്‍ പ്രവേശനലിസ്റ് പുതുക്കി പ്രസിദ്ധീകരിച്ചപ്പോള്‍ നാലാം റാങ്ക് മുതല്‍ സ്ഥാനചലനം.
നാലാം റാങ്കുകാരന്‍ എസ്. ഹരിഗോവിന്ദ് അഞ്ചാം റാങ്കിലേക്ക് മാറി. അഞ്ചാം റാങ്കുകാരന്‍ പി. ടിറ്റിയ്ക്ക് എട്ടാം റാങ്കായി.
ആറാംറാങ്കുകാരനായിരുന്നയാള്‍ക്കാണ് ഇപ്പോള്‍ നാലാം റാങ്ക്. ഒമ്പതാം റാങ്കുകാരന്‍ ആറാം റാങ്കിലേക്ക് മാറി.
ഏഴാം റാങ്ക് ഒമ്പതായും 11-ാം റാങ്ക് 15 ആയും മാറി. എട്ടാം റാങ്ക് ഏഴായും 15-ാം റാങ്ക് 12 ആയും ഉയര്‍ന്നു.












Click it and Unblock the Notifications