Get Updates
Get notified of breaking news, exclusive insights, and must-see stories!

വാടകഗുണ്ടകളെ നി യോഗിച്ചവര്‍ അറസ്റില്‍

പരവൂര്‍ : സാമൂഹ്യവിരുദ്ധ സംഘത്തെ കൂട്ടക്കൊല ചെയ്യാന്‍ വാടകഗുണ്ടകളെ നിയോഗിച്ച പണമിടപാടുകാര്‍ അറസ്റിലായി.

പരവൂര്‍ മുനമ്പത്തെ പണമിടപാട് സ്ഥാപനമായ ഹിമാലയന്‍ ബാങ്കേഴ്സിന്റൈ മാനേജര്‍ ഒ. കെ. പ്രദീപ്, കാര്‍ ഡ്രൈവര്‍ ജിസ്മോന്‍, ശ്രീകേഷ് എന്നിവരെയാണ് പൊലീസ് അറസ്റു ചെയ്തത്. ഇവരെ റിമാന്‍ഡില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചെറായി കെ. ടി. കൃഷ്ണന്‍ എന്നയാളിന്റെ നേതൃത്വത്തില്‍ ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ മാസങ്ങള്‍ക്ക് മുമ്പ് ഹിമാലയന്‍ ബാങ്കേഴ്സിന്റെ ഉടമകളെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വാടകഗുണ്ടകളെ ഏര്‍പ്പെടുത്തി സാമൂഹ്യ വിരുദ്ധ സംഘത്തെ വകവരുത്താനുളള ചുമതല ബാങ്ക് മാനേജര്‍ പ്രദീപിനെ ഏല്‍പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+