അനില്‍ നമ്പ്യാരെ അറസ്റു ചെയ്തു
തിരുവനന്തപുരം : സൂര്യാ ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് അനില്‍ നമ്പ്യാരെ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റു ചെയ്തു.
336 കോടിയുടെ ഹവാല ഇടപാടുമായി ടൂറിസം മന്ത്രി കെ. വി. തോമസിനെ ബന്ധപ്പെടുത്തുന്ന വ്യാജ രേഖ സംപ്രേക്ഷണം ചെയ്ത കേസിലാണ് അനില്‍ നമ്പ്യാരെ അറസ്റു ചെയ്തത്. കേസില്‍ അനില്‍ നമ്പ്യാരെയും തനിനിറം ലേഖകന്‍ ജയചന്ദ്രനെയും ക്രൈംബ്രാഞ്ച് രണ്ടു ദിവസമായി ചോദ്യം ചെയ്തു വരികയാണ്.
അനില്‍ നമ്പ്യാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിക്കളഞ്ഞിരുന്നു.












Click it and Unblock the Notifications